KERALAlocaltop news

അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണം; എസ്ഡിപിഐ പ്രകടനം നടത്തി

കോഴിക്കോട്. രാജ്യസുരക്ഷ രഹസ്യങ്ങൾ ചോർത്തി ചാനൽ റേറ്റിംഗ് വർധിപ്പിക്കാൻ കള്ളക്കളിക്കൽ നടത്തുന്ന ഭീകരൻ അർണബ് ഗോസ്വാമിയെ അറെസ്റ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് SDPI കോഴിക്കോട് പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സലീം കാരാടി. ജില്ലാ സെക്രട്ടറി വാഹിദ് ചെറുവറ്റ നേതൃത്വം നൽകി. ജില്ലാകമ്മറ്റി അംഗം അബ്ദുൾ ഖയ്യൂം. നോർത്ത് മണ്ഡലം പ്രസിഡന്റ് സമീർ. ഗഫൂർ. അഷ്‌റഫ്‌. നൗഷാദ്. സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close