localtop news

കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ എ.സി. മോഹൻ നിര്യാതനായി

കോഴിക്കോട്: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന വൈസ് പ്രസിഡൻ്റും ജനറൽ വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റുമായ എ.സി. മോഹൻ നിര്യാതനായി.വരുൺ ഏക മകനാണ്. മൃതദേഹം പറയഞ്ചേരി ഒട്ടോർ കണ്ടി ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ.സംസ്ക്കാരം ഉച്ചക്ക് 2 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close