KERALAlocal

വയനാട്ടില്‍ ലഹരിപ്പാര്‍ട്ടി; കിര്‍മാണി മനോജ് അടക്കം 16 പേര്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: റിസോര്‍ട്ടിില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടി പി വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയില്‍. വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ നിന്ന് മനോജ് ഉള്‍പ്പടെ പതിനാറ് പേരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കമ്പളക്കാട് മുഹ്‌സിന്റെ വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ലഹരിപ്പാര്‍ട്ടിയുടെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത്.
എം ഡി എം എ ഉള്‍പ്പടെയുള്ള മാരക മയക്കുമരുന്നുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close