localtop news

അജീബ് കോമാച്ചി കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രത്തിന് പുസ്തകങ്ങൾ നല്കി…

കോഴിക്കോട്:കടലുണ്ടി പബ്ലിക് ലൈബ്രറി പഠന ഗവേഷണ കേന്ദ്രത്തിന് പ്രശസ്ത ഫോട്ടോഗ്രാഫർ അജീബ് കോച്ചി പുസ്തകങ്ങൾ നല്കി. ലൈബ്രറി പ്രസിഡണ്ട് അനിൽ മാരാത്ത് പുസ്തകങ്ങൾ സ്വീകരിച്ചു.
ലൈബ്രറി സെക്രട്ടറിയും ഫോട്ടോഗ്രാഫറുമായ യൂനസ് കടലുണ്ടി, പ്രശസ്ത ബ്ലോഗറും കോമാച്ചിയുടെ മകളുമായ ഹക്കിയ കോമാച്ചി, മകനും ഫോട്ടോഗ്രാഫറുമായ അഖിൻ കോമാച്ചി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close