KERALAlocaltop news

മദ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ വിജയിപ്പിക്കണം- പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ്

കോഴിക്കോട്: മദ്യത്തിന് എതിരെ പ്രവർത്തിക്കുന്ന സ്ഥാനാർത്ഥി കൾക്ക് വോട്ട് ചെയ്യുക കോഴിക്കോട് ആസന്നമായ നിയമ സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മദ്യ നിരോധനം നടപ്പിലാക്കാൻ മദ്യ വിരുദ്ധ ചിന്തകൾ ഉൾ കോളളുന്ന സ്ഥാനാർത്ഥി കളെ വിജയിപ്പിക്കണമെന്ന് മദ്യ നിരോധന സമിതി മുൻ സെക്രട്ടറി യും പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് സെക്രട്ടറി യൂനുസ് പരപ്പിൽ അഭ്യർത്ഥിച്ചു കോറണകാലത്ത് ആരാധനാലയങ്ങളും.വിദ്യാലയങ്ങളും അടച്ചിട്ട പ്പോൾ. മദ്യാലയങ്ങൾ തുറന്നു മദ്യ പാനികൾനഗരത്തിൽ താണ്ഡവമാടിയത് കേരളത്തിലെ ജനങ്ങൾ കണ്ടതാണല്ലോ. ഇത്തരം അനുഭവങ്ങൾ ഇല്ലാതെ ഇരിങ്കാൻ മദ്യ വിരുദ്ധ ചിന്തകൾ ഉൾങ്കോള്ളുന്ന വരെ വിജയിപ്പിങ്കണമെന്ന് യൂനുസ് പരപ്പിൽ അഭ്യർത്ഥിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close