localtop news

ചെക്ക്​പോസ്​റ്റില്‍ വിജിലന്‍സ് പരിശോധന; കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​ത്​ കൈ​യോ​ടെ പി​ടി​കൂ​ടി.

ക​ണ്ണൂ​ര്‍: ഇ​രി​ട്ടി കി​ളി​യ​ന്ത​റ ചെ​ക്ക്​​പോ​സ്​​റ്റി​ല്‍ വി​ജി​ല​ന്‍​സി​ന്റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന. വി​ജി​ല​ന്‍​സ്​ ക​ണ്ണൂ​ര്‍ യൂ​നി​റ്റ് മേ​ധാ​വി ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്തി​ന്‍റ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍​ച്ച അ​ഞ്ചി​നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി.ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​ര്‍ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​ര്‍.​ടി.​ഒ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​ക്കൂ​ലി ന​ല്‍​കു​ന്ന​ത് കൈ​യോ​ടെ പി​ടി​കൂ​ടി. ഗു​ഡ്​​സ്​ ഓ​ട്ടോ വാ​ഹ​ന​ങ്ങ​ളെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി. ഡ്രൈ​വ​ര്‍​മാ​ര്‍ ആ​ര്‍.​ടി.​ഒ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​യ 1600 രൂ​പ വി​ജി​ല​ന്‍​സ്​ ക​ണ്ടെ​ത്തി.കൂ​ടാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഹ​ന​ക്കാ​രി​ല്‍​നി​ന്ന്​ ഇ​ത്ത​ര​ത്തി​ല്‍ പി​രി​ച്ചെ​ടു​ക്കു​ന്ന കൈ​ക്കൂ​ലി തു​ക അ​പ്പ​പ്പോ​ള്‍ ചെ​ക്ക്​​പോ​സ്​​റ്റി​ല്‍​നി​ന്ന്​ ശേ​ഖ​രി​ച്ച്‌ മാ​റ്റു​ന്ന ഏ​ജ​ന്‍​റി​നെ​ക്കു​റി​ച്ചും വി​ജി​ല​ന്‍​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ചെ​ക്ക്​​പോ​സ്​​റ്റി​ല്‍ ക്യാമ​റ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. വി​ജി​ല​ന്‍​സ് ഡ​യ​റ​ക്​​ട​ര്‍​ക്ക്​ ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close