KERALAlocaltop news

ആസ്റ്റർ മിംസിൽ കോവിഡ് വാക്സിനെത്തി

കോഴിക്കോട്:

ആസ്റ്റര്‍ മിംസ് കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ ഹോസ്പിറ്റലുകളില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, വാക്‌സിനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിന് പുറമെ സ്ഫുട്‌നിക് വാക്‌സിന്‍ ഈ ആഴ്ച അവസാനത്തോട് കൂടി ലഭ്യമാകും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് രാവിലെ 9 മണിമുതല്‍ വൈകുന്നേരം 3 മണിവരെയുള്ള സ്ലോട്ടുകള്‍ ലഭ്യമാണ്. മുതിര്‍ന്ന പൗരന്മാര്‍, ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് വൈകു. 4മണിമുതല്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ബുക്കിങ്ങിനായി വിളിക്കുക: 9605003006 (കോഴിക്കോട്), 6235000551 (കണ്ണൂര്‍), 9633001238 (കോട്ടക്കല്‍)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close