KERALAlocaltop news

സാന്ത്വന പരിചരണത്തിന് ഒരു കൈത്താങ്ങ്

കോഴിക്കോട് :

കിടപ്പുരോഗീ പരിചരണത്തിന് സഹായകരമായ വീൽ ചെയറുകൾ, കട്ടിലുകൾ
മറ്റു ഉപകരണങ്ങൾ എന്നിവ ക്യൂബെക്സ് & സൂര്യ ലൈഫ് കെയർ സൗജന്യമായി നൽകി.,
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഉപദേശക സമിതി ചെയർമാൻ പി. മോഹനൻ
ഉപകരണങ്ങൾ ഏറ്റുവാങ്ങി
സുരക്ഷ ജില്ലാ ചെയർമാൻ
കെ. പി.കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ
എം എൽ എ ഉപദേശക സമിതി അംഗങ്ങളായ കെ.കെ മുഹമ്മദ്, ടി.പി.ദാസൻ, വൈസ് ചെയർമാൻ
സൂര്യ ഗഫൂർ, ട്രഷറർ സന്നാഫ് പാലക്കണ്ടി
സൂര്യ ലൈഫ് പാർട്ടണർ എം.പി.സുഹൈൽ,
കെ. പി നെജിൽ ജനറൽ കൺവീനർ പി. അജയകുമാർ എന്നിവർ
ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close