KERALAlocaltop news

WTA വയനാട് ജില്ലാ ജോ. സെക്രട്ടറി ആസാദ് നിര്യാതനായി

വൈത്തിരി : വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും, ജില്ലാ ജോയിന്റ് സെക്രട്ടറിയുും ആയ   ആസാദ്   നിരാതനായി.   കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്ന  ആസാദിന്റെ നിര്യാണത്തിൽ ഓൺലൈനിൽ ചേർന്ന  WTAഅടിയന്തിരയോഗം അനുശോചനം രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ നിര്യാണം സംഘടനയ്ക്ക് തീർക്കാനാകാത്ത വിടവാണ് എന്ന് പ്രസിഡന്റ് അലിബ്രാൻ പറഞ്ഞു സെക്രട്ടറി അനീഷ്‌ ബി നായർ അനുശോചനം രേഖപെടുത്തി .സൈഫ്, രമിത്, അനീഷ് വരദൂർ, മനോജ്‌, അബ്ദു റഹ്മാൻ, വർഗീസ് എന്നിവർ സംസാരിച്ചു.
വൈത്തിരി കോഫി ഗ്രോവ്സ് റിസോർട് ഉടമയാണ്  ആസാദ്.ഭാര്യ സജ്ന. മക്കൾ വസീം മരക്കാർ. ഫായിസ് ഉസ്മാൻ. മകൾ ഫാത്തിമ സൈന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close