KERALAlocaltop news

ചേവായൂർ തണലിടം വയോജന പാർക്ക് തുറന്നു

കോഴിക്കോട് :

ചെലവൂർ തണലിടം വയോജന പാർക്കിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സി പി മുസാഫർ അഹമ്മദ് നിർവഹിച്ചു പി ദിവാകരൻ അധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ അഡ്വ. സി.എം’ ജംഷീർ സ്വാഗതം പറഞ്ഞു

ചടങ്ങിൽ
മുതിർന്ന പൗരന്മാരായ എ മൂസ ഹാജി, ജാനകി അമ്മ ,
സൈതാലി ,
ചെക്കുട്ടി എന്നിവരെ
ആദരിച്ചു .എ മുഹമ്മദ് അഷ്റഫ് നന്ദി പറഞ്ഞു

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close