കോഴിക്കോട് : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ . 29 കാരനായ ഷെമി മുദ്ദിനെയാണ് അത്തോളി പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് നാട്ടുകാർ തടഞ്ഞ് പോലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പോലീസ് ഇൻസ്പെക്ടർ പി.കെ ജിതേഷ് പ്രതിയെ അറസ്റ്റ് ചെയ്തു. 3 വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു.
Related Articles
October 28, 2020
304
എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തു, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്തത് ഏഴ് മണിക്കൂര്‍
October 20, 2022
315
പോലീസ് ക്വാർട്ടേഴ്സ് കയ്യേറ്റം; ഇൻസ്പെക്ടർ തട്ടിയെടുത്ത ക്വാർട്ടേഴ്സ് തിരിച്ചു നൽകി
November 7, 2022
1,829
മൂന്നുവയസുള്ള മകളെ കരുവാക്കി പോലീസുകാരനെതിരെ ഭാര്യയായ അധ്യാപികയുടെ വ്യാജ പരാതി
Check Also
Close-
വോട്ടെണ്ണൽ നടപടിക്രമങ്ങൾ ഇങ്ങനെ
April 30, 2021