localtop news

ഗാന്ധി ജയന്തിയുടെ ഭാഗമായി ശുചീകരണം നടത്തി

ബാലുശ്ശേരി: നോർത്ത് അറപ്പീടിക റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ഗാന്ധിയന്തിയുടെ ഭാഗമായി ശുചീകരണ പ്രവർത്തികൾ നടത്തി.

കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തിയ പരിപാടി അസോസിയേഷൻ ജനറൽ സെക്രട്ടറിയും പനങ്ങാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് അംഗവുമായ ഷൈമ കോറോത്ത് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ഡോ.എസ് വിക്രമൻ അധ്യക്ഷനായിരുന്നു. ഗ്രൂപ്പ് കൺവീനർ ജാനകി ടീച്ചർ, പ്രിയ കോറോത്ത്, കൃഷ്ണൻ കുട്ടി, ജയൻ എന്നിവർ സംബന്ധിച്ചു.പായസ വിതരണവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close