KERALAtop news

ടി. നസീറുദീന്റെ മകൻ വ്യാപാരി വ്യവസായി സമിതിയിൽ

കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി. നസ്റുദ്ദീൻ്റെ മകൻ ടി.എമ്മോസ് ഏകോപന സമിതിയിൽ നിന്ന് രാജിവെച്ചു – വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന പ്രസിഡണ്ട് വി.കെ.സി മമ്മദ് കോയ എമ്മോസിന് സമിതി മെമ്പർഷിപ്പ് നൽകി – വ്യാപാരി വ്യവസായി സമിതിയിലേക്ക് നൂറ് കണക്കിനാളുകൾ കടന്നു വരുമെന്ന് എമ്മോസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close