KERALAlocaltop news

പ്രവാസി സംഘം കുടുംബസംഗമം

കോഴിക്കോട്​: പ്രവാസി സംഘം മേരിക്കുന്ന്​ കുടുംബസംഗമം കോർപറേഷൻ കൗൺസിലർ ഫെനിഷ കെ സന്തോഷ്​ ഉദ്​ഘാടനം ചെയ്തു. 15ാം വാർഡ്​ കൗൺസിലർ ടി.കെ ചന്ദ്രൻ ആദരിക്കൽ ചടങ്ങ്​ ഉദ്​ഘാടനം ചെയ്തുഗായിക സിബല്ല സദാനന്ദൻ, കോൺഫെഡറേഷൻ ഓഫ്​ റസിഡൻസ്​ അസോസിയേഷൻ പ്രസിഡന്‍റ്​ പി.എച്ച്​ താഹ, പി.എസ്​.എം സെക്രട്ടറി സജി മാത്യു എന്നിവർ സംസാരിച്ചു. . പ്രസിഡന്‍റ്​ ഗണേഷ്​ ഉള്ളൂർ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ സി. പ്രദീഷ്​ കുമാർ സ്വാഗതവും ട്രഷറർ അമീർ അലി ഖാൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close