KERALAlocalPoliticstop news

കോഴിക്കോട് നഗരസഭ ; എൽഡിഎഫ് സ്ഥാനാർത്ഥികൾ ഇവർ

ഏഴ് വാർഡുകളിൽ സ്ഥാനാർത്ഥി ആയില്ല

കോഴിക്കോട്:  കോഴിക്കോട്
കോർപറേഷനിൽ  68 വാർഡുകളിൽ മത്സരിക്കുന്ന എൽഡിഎഫ്‌ സ്ഥാനാർഥികളുടെ പട്ടികയായി. ഏഴ്‌ വാർഡുകളിലെ സ്ഥാനാർഥികളെ പിന്നീട്‌ പ്രഖ്യാപിക്കും. ആകെ 75 വാർഡുകളിൽ സിപിഎം  57 സീറ്റിൽ മത്സരിക്കും. ഇതിൽ രണ്ട്‌ വാർഡുകളിൽ സ്വതന്ത്ര ́ സ്ഥാനാർഥികളായിരിക്കും.
  സിപിഐ അഞ്ച്‌  സീറ്റിലും എൽജെഡി അഞ്ച്‌ സീറ്റിലും എൻസിപി മൂന്ന്‌ സീറ്റിലും ഐഎൻഎൽ രണ്ട്‌ സീറ്റിലും കോൺഗ്രസ് എസ് സ്വതന്ത്രൻ ഒരുസീറ്റിലും മത്സരിക്കും.
      വെള്ളിമാട്‌കുന്ന്‌, ചേവായൂർ, കിണാശേരി, മുഖദാർ,  കുറ്റിച്ചിറ, ചാലപ്പുറം, ഈസ്‌റ്റ്‌ഹിൽ എന്നീ വാർഡുകളിലെ സ്ഥാനാർഥികളെയാണ്‌ പിന്നീട്‌ പ്രഖ്യാപിക്കുക.
സിപിഎം
1  എലത്തൂർ–- കെ വി ഫെമിന ടീച്ചർ
2  ചെട്ടികുളം–- വി പി ഷിജിന
3 എരഞ്ഞിക്കൽ–- ഇ പി സഫീന
4 പുത്തൂർ–- വി പി മനോജ്‌
6 കുണ്ടൂപ്പറമ്പ്‌–-  കെ റീജ
7 കരുവിശേരി–- വരുൺ ഭാസ്‌കർ
8 മലാപ്പറമ്പ്‌–- കെ പി മമ്മദ്‌കോയ
9 തടമ്പാട്ടുതാഴം–- പി പി നിഖിൽ
10 വേങ്ങേരി–- ഒ സദാശിവൻ
11 പൂളക്കടവ്‌–- കെ ഫെനീഷ
13 സിവിൽ സ്‌റ്റേഷൻ–- എം എൻ പ്രവീൺ
14 ചേവരമ്പലം–- ഒ സിന്ധു
16 മൂഴിക്കൽ–- എം പി ഹമീദ്‌
17 ചെലവൂർ–- അഡ്വ. സി എം ജംഷീർ
18 മായനാട്‌–- സ്‌മിത വള്ളിശേരി
19 മെഡിക്കൽ കോളേജ്‌ സൗത്ത്‌–- ഇ എം സോമൻ
20 മെഡിക്കൽ കോളേജ്‌–- കെ മോഹനൻ
22 കോവൂർ–- ടി സുരേഷ്‌കുമാർ
23 നെല്ലിക്കോട്‌–- സുജാത കൂടത്തിങ്ങൽ
24 കുടിൽതോട്‌–- വി പ്രസന്ന
25 കോട്ടൂളി–- ഡോ. എസ്‌ ജയശ്രീ
26 പറയഞ്ചേരി–- കെ ടി സുഷാജ്‌
27 പുതിയറ–- കെ ഷിറാസ്‌ഖാൻ
28 കുതിരവട്ടം–- എം സി അനിൽകുമാർ
29 പൊറ്റമ്മൽ–- ഡോ. ബീന ഫിലിപ്പ്‌
30 കൊമ്മേരി–- ടി അഞ്ജു
31 കുറ്റിയിൽതാഴം–- എം പി സുരേഷ്‌
32 പൊക്കുന്ന്‌–- ഈസ്സ അഹമ്മദ്‌
36 കല്ലായ്‌–- അഡ്വ. ഷെറീന
37 പന്നിയങ്കര–- ഒ രാജഗോപാൽ
39 തിരുവണ്ണൂർ–- ടി ടി ശ്രീജ
40 അരീക്കാട്‌ നോർത്ത്‌–- കെ കെ റഫീന
41 അരീക്കാട്‌–- പി നബീസ സെയ്‌തു
43 കൊളത്തറ–- തെക്കുവീട്ടിൽ പ്രേമലത
44 കുണ്ടായിത്തോട്‌–- എം പി ഷെഹർബാനു
45 ചെറുവണ്ണൂർ ഈസ്‌റ്റ്‌–- പാറായി ഷീബ
46 ചെറുവണ്ണൂർ വെസ്‌റ്റ്‌–-പി സി രാജൻ
47 ബേപ്പൂർ പോർട്ട്‌–- എം ഗിരിജ ടീച്ചർ
48 ബേപ്പൂർ–- ടി രജനി
49 മാറാട്‌–- കൊല്ലത്ത്‌ സുരേഷ്‌
50 നടുവട്ടം–- കെ കൃഷ്‌ണകുമാരി
51 പുഞ്ചപ്പാടം–- കെ രാജീവ്‌
52 അരക്കിണർ–- ടി കെ ഷെമീന
53 മാത്തോട്ടം–- എൻ വി മുഹമ്മദ്‌ നവാസ്‌
54 കപ്പക്കൽ–- സി പി മുസാഫർ അഹമ്മദ്‌
55 പയ്യാനക്കൽ–- എൻ ജയഷീല
56 ചക്കുംകടവ്‌–- എം ബിജുലാൽ
63 തിരുത്തിയാട്‌–- പി ദിവാകരൻ
64 എരഞ്ഞിപ്പാലം–- സി രേഖ
67 തോപ്പയിൽ–- സി പി സുലൈമാൻ
68 ചക്കോരത്തുകുളം–- പി എസ്‌ ഷീബ പ്രേമാനന്ദ്‌
72 വെസ്‌റ്റ്‌ഹിൽ–- എം കെ മഹേഷ്‌
73 എടക്കാട്‌–- ടി മുരളീധരൻ
74 പുതിയങ്ങാടി–- പി പ്രസീന
75 പുതിയാപ്പ–- വി കെ മോഹൻദാസ്‌
എൽജെഡി
35 ആഴ്‌ചവട്ടം–- എൻ സി മോയിൻകുട്ടി
61 വലിയങ്ങാടി–- അഡ്വ. തോമസ്‌ മാത്യു
62 മൂന്നാലിങ്കൽ–- എൻ ഗീത
65 നടക്കാവ്‌–- അഡ്വ. നസീമാ ഷാനവാസ്‌
69 കാരപ്പറമ്പ്‌–- അരങ്ങിൽ ഉമേഷ്‌കുമാർ
സിപിഐ
34  മാങ്കാവ്‌–- സാറാ ജാഫർ
38 മീഞ്ചന്ത–- ഷാബി കളത്തിൽ
60 പാളയം–- പി കെ നാസർ
71 അത്താണിക്കൽ–- ആശാ ശശാങ്കൻ
എൻസിപി
5 മൊകവൂർ–- എസ്‌ എം തുഷാര
12 പാറോപ്പടി–- വി പി ഷീജ
ഐഎൻഎൽ
42 നല്ലളം–- ടി മൈമൂന ടീച്ചർ
66 വെള്ളയിൽ–- വി പി മുഹമ്മദ്‌ അഷ്‌റഫ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close