KERALAlocaltop news

ചെലവൂർ വാർഡിൽ ലഹരിമുക്ത കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട് : കോർപറേഷൻ വാർഡ് 17 ചെലവൂരിൽ   ലഹരി, വിമുക്തി കമ്മിറ്റി രൂപവത്കരിച്ചു*
വാര്‍ഡ് തലത്തില്‍ ലഹരി വില്പനയും ഉപയോഗവും നിര്‍ത്തുന്നതിനു വിമുക്തിയുടെ ആഭിമുഖ്യത്തില്‍ Excise, police ഉദ്യോഗസ്ഥര്‍ പങ്കെടുത്തുകൊണ്ട് കൗണ്‍സിലര്‍ ഓഫീസില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കളുടെയും, പൊതു പ്രവര്‍ത്തകരുടെയും, Residence, കുടുംബശ്രീ എന്നിവരുടെ യോഗം ചേര്‍ന്നു. Excise preventive officer സന്തോഷ്, Police officer രഞ്ജിത് എന്നിവര്‍ സംബന്ധിച്ചു. ജോര്‍ജ് തോമസ് സ്വാഗതവും Sahaja നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍  അഡ്വ. സി. എം. ജംഷീർ ഉദ്ഘാടനം നിര്‍വഹിച്ചു . Maksood C ചെയർമാൻ ആയും Adv CM jamsheer ചെയർമാൻ ആയും വിമുക്തി കമ്മിറ്റി രൂപീകരിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനവും പ്രചാരണ പ്രവര്‍ത്തനവും നടത്താന്‍ തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close