localtop news

കുട്ടികൾക്കായി സിനിമാറ്റിക് ഡാൻസ് മത്സരം

കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൺസിലിന്റെ ഫോക്കസ് ഫൈറീസ് കുട്ടികൾക്കായി സിനിമാറ്റിക് ഡാൻസ് മത്സരം നടത്തുന്നു. ഏഴ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഹരിപ്രിയ ശ്രീനിവാസൻ (D4 ഡാൻസ് ഫെയിം) പരിപാടിയിൽ മുഖ്യാതിഥിയാകും. സെപ്തംബർ 29 ന് വൈകീട്ട് ഏഴ് മണി മുതൽ 10 മണി വരെയാണ് മത്സരം. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. കൂടുതൽ വിവരങ്ങൾക്ക് 7356606446.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close