Politics

ബിനീഷ് കോടിയേരിക്ക് ഒരു വര്‍ഷത്തിന് ശേഷം ജാമ്യം.

അറസ്റ്റിലായത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍

ബെഗുളുരു: ഒരു വര്‍ഷത്തിന് ശേഷം, ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യം.2020 ഒക്ടോബര്‍ 29 നാണ് കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. ഇഡി അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ് .

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close