KERALAlocaltop news

ശനിയാഴ്ച്ച വൈദ്യുതി മുടങ്ങും

കോഴിക്കോട് : താഴെ പറയുന്ന സമയങ്ങളിൽ ശനിയാഴ്ച്ച വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി  അറിയിച്ചു.                                                    8 AM to 5 PM
തിരുവമ്പാടി സെക്ഷൻ പരിധിയിൽപ്പെട്ട മഞ്ഞപ്പൊയിൽ, ലിസ ട്രാൻസ് ഫോർമർ പരിധിയിൽ
8 AM to 3 PM
മാവൂർ സെക്ഷൻ പരിധിയിൽ കള്ളാടി ചോല
8 AM to 5 PM
നടുവണ്ണൂർ സെക്ഷൻ പരിധിയിൽ കോട്ടൂർ, ഉപ്പൂത്തിമുക്ക്
8 AM to 5 PM
തൊട്ടിൽ പാലം സെക്ഷൻ പരിധിയിൽ ഇക്ര ഹോസ്പിറ്റൽ, തൊട്ടിൽ പാലം ടൗൺ, നന്മ, പഞ്ചായത്ത് മുക്ക്, കല്ലുംപുറം, ഹാജ്യാർ മുക്ക്, പൂക്കാട്, കരിമ്പനക്കണ്ടി, പാലോളി
9 AM to 11 PM
കാക്കൂർ സെക്ഷൻ പരിധിയിൽ വാലത്തിൽ താഴം, നെല്ലിക്കുന്ന്, ഈന്താട്, പാവണ്ടൂർ, ഗൾഫ് റോഡ്, പാവണ്ടൂർ നോർത്ത്
9 AM to 6 PM
പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ ഹരിത നഗർ, നേതാജി നഗർ, പൈപ്പ്ലൈൻ റോഡ്
10 AM to 12 Noon
മുക്കം സെക്ഷൻ പരിധിയിൽ തൊണ്ടിമ്മൽ, നെല്ലിക്കുത്ത്, കൂടങ്ങരമുക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close