KERALAlocaltop news

കുന്ദമംഗലം പന്തീർപാടത്ത് കെ എസ് ആർ ടി സിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് : കേഴിക്കോട് കുന്ദമംഗലം പന്തീർപാടത്ത്
കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ മഞ്ചേരിനെല്ലിക്കുത്ത് സ്വദേശി നജീബാണ് (22) അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം . ഇന്ന് പുലർച്ചെ 4.30 നാണ് അപകടം
വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും പന്തീർപാടം പയിമ്പ്ര റോഡിൽ നിന്നും ദേശീയ പാതയിലേക്ക്  തിരിയുകയായിരുന്ന.KL 50 B 8846ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close