Politics

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നു,മണ്ഡലകാല സന്ദര്‍ശനം ആശങ്കയില്‍, പന്തളസന്ദര്‍ശനവും ദുഷ്‌കരമായേക്കും

ശബരിമല സന്ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം 8000 ആണ്

പത്തനംതിട്ട: നാളെ ആരംഭിക്കാനിരിക്കുന്ന മണ്ഡലകാല സന്ദര്‍ശനത്തെ ദുഷ്‌കരമാക്കി പത്തനംതിട്ടയില്‍ കനത്ത മഴ തുടരുകയാണ്.പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം ആകെ ദുഷ്‌കരമായിരിക്കുകയാണ്. പ്രധാന പാതകളൊക്കെ തന്നെ വെള്ളത്തിനടിയിലാണ്. അച്ചന്‍കോവിലും കരകവിഞ്ഞൊഴുകുകയാണ്.കൂടാതെ ശബരിമല പാതയില്‍ മണ്ണിടിച്ചിലിനും,മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്. ശബരിമല സന്ദര്‍ശനത്തിന്് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം 8000 ആണ്.ഭക്തരുടെ എണ്ണവും, തിരക്കും നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയുട്ടുണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close