INDIAtop news

സുശാന്ത് സിങ് രജപുതിന്റെ കുടുബത്തിലെ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു.

.സുശാന്ത് സിങിന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളാണ് മരിച്ച അഞ്ചു പേരും.

പട്‌ന: അന്തരിച്ച ബോളിവുഡ് നടന്‍ സുഷാന്ത് സിങ് രജപുത്തിന്റെ കുടുംബത്തിലെ അഞ്ചുപേരും വാഹനാപകടത്തില്‍ മരണപ്പെട്ടു.ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാതയില്‍ വച്ചാണ് അപകടം നടന്നത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.സുശാന്ത് സിങിന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളാണ് മരിച്ച അഞ്ചു പേരും.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close