കോട്ടയം: കന്യാസ്ത്രീയെ ബലാംത്സം ചെയ്ത് കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനെന്ന് കോടതി വിധി. ഒറ്റ വിധി പ്രസ്താവനയിലൂടെയാണ് അഡീ. സെക്ഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ വിധഇ പ്രസ്താവിച്ചത്.
ദൈവത്തിന് സുതിയെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം. കന്യസ്ത്രീയെ പീഢിപ്പിച്ച കേസില്‍ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് പ്രതിഭാഗം വക്കീല്‍.