KERALAlocaltop news

ചെലവൂർ സ്പോട്സ് പാർക്കിൽ വരുന്നു ഫ്ലഡ്ലൈറ്റ്

കോഴിക്കോട് : കോർപ്പറേഷൻ ചെലവൂർ സ്പോർട്സ് പാർക്കില്‍ ഫ്ലഡ് ലൈറ്റ് പ്രവർത്തി ഉദ്ഘാടനം എംഎൽഎ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു ..വാർഡ് കൺവീനർ ജോർജ് തോമസ് സ്വാഗതം പറഞ്ഞു അഷ്റഫ് അരീക്കൽ ഉപഹാരസമർപ്പണം നടത്തി മുൻ കൗൺസിലർമാരായ വി എം മുഹമ്മദ്, ഷിനോജ് കുമാർ , എ മൂസ ഹാജി എന്നിവര്‍ സംസാരിച്ചു…ചെലവൂര്‍ കൗൺസിലർ അഡ്വക്കേറ്റ് സിഎം ജംഷീർ അധ്യക്ഷനായി ..നാട്ടിലെ പ്രമുഖ ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു
മുൻ എംഎൽഎ എ പ്രദീപ്കുമാർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ചെലവൂർ സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ്
സ്ഥാപിക്കുന്നത് ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close