KERALAlocaltop news

WTA ട്രാവൽ മീറ്റ് 15ന് വയനാട് ലക്കിടിയിൽ

വൈത്തിരി :

നിരവധി ട്രാവൽ ഏജന്റ്മാർ /ടൂർ ഓപ്പറേറ്റർമാർ എന്നിവരെ നേരിട്ട് പരിചയപെടുത്തുന്നതിന് വയനാട് ടൂറിസം അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 നു ട്രാവൽ മീറ്റ് സംഘടിപ്പിക്കുന്നു. കോഴിക്കോട് – വയനാട് ജില്ലാ അതിർത്തിയായ ലക്കിട്ടിയിൽ നടക്കുന്ന മീറ്റ് കൽപറ്റ എം എൽ എ അഡ്വ.ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്യും.  .     ടൂറിസം മേഖലയ്ക്ക്     മുതൽകൂട്ടാവുന്ന ഈ ട്രാവൽ മീറ്റിൽ നിങ്ങളുടെ സ്പേസ് ഉടൻ ബുക്ക്‌ ചെയ്യുക. ആദ്യം ബുക്ക്‌ ചെയ്യുന്ന മെമ്പർമാർക്ക് മാത്രം ആണ് ഈ സുവർണ അവസരം  വിവരങ്ങൾക്ക് അസോ. പ്രതിനിധി സൈഫു വൈത്തിരിയുമായി ബന്ധപ്പെടണം. ഫോൺ – 9946317796.

രെജിസ്ട്രേഷൻ ഫീ 500 രൂപ ആയിരിക്കും.

 

1.നിങ്ങളുടെ പ്രോപർട്ടി മാർക്കറ്റ് ചെയ്യാൻ സുവർണവസരം

2. ട്രാവൽ ഏജന്റ് മാരുടെ കോൺടാക്ട് ലഭിക്കുന്നതിനും നിങ്ങളുടെ പ്രോപ്പർട്ടി പരിചയ പെടുത്തുന്നതിനും കഴിയും .

3.300 ഇൽ പരം ട്രാവൽ ഏജന്റ്മാർ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആകാൻ അവസരം.

4.ലക്ഷങ്ങൾ മുടക്കി പല ട്രാവൽ എക്സിബിഷനിലും പങ്കെടുക്കുന്ന അതെ ഉപകാരം നമുക്ക് നമ്മുടെ നാട്ടിൽ സാധിക്കും ചെറിയ രജിസ്ട്രേഷൻ ഫീ മാത്രം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close