KERALAlocaltop news

റിയൽ ഏജൻസീസ് പ്രവർത്തനം ആരംഭിച്ചു

 

അത്തോളി :  കെട്ടിട നിർമ്മാണ കമ്പിനികളുടെ
ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഒരു കുടക്കിഴിൽ ലഭിക്കുന്ന പഞ്ചായത്തിലെ ആദ്യ വിപണന കേന്ദ്രം – റിയൽ ഏജൻസീസ് അത്തോളി കുടക്കല്ലിൽ പ്രവർത്തനം ആരംഭിച്ചു.

സച്ചിൻ ദേവ് എം എൽ എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പാത കടന്ന് പോകുന്ന അത്തോളിയിൽ ഇത്തരം സ്ഥാപനങ്ങൾ കടന്ന് വരുന്നത് നാടിന്റെ വികസനത്തിന് ഗുണപ്രഥമാകുമെന്ന് എം എൽ എ പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ , വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കൽ, സി പി എം ലോക്കൽ സെക്രട്ടറി പി എം
ഷാജി, ബാലുശ്ശേരി മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് എന്നിവർ ആശംസകൾ നേർന്നു.
പാർട്ട്ണർമാരായ സുബിൻ നവാസ്,നൗഫൽ അജബ് ,
റിയാസ് ചീക്കിലോട്,
അഷറഫ് കെ കെ നന്മണ്ട, കെ വി അലി,
നാസർ പട്ടർപാലം തുടങ്ങിയവർ സംബന്ധിച്ചു.
പാർട്ണർ കെ വി മുഹമ്മദ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close