KERALAlocaltop news

റോട്ടറി സൈബർ സിറ്റിയുടെ മതമൈത്രീ ഇഫ്ത്താർ സംഗമം

 

കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ
മത മൈത്രി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു.

റംസാൻ – വിഷു – ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ
സിവിൽ സ്റ്റേഷൻ മസ്ജിദ് ഖത്തീബ് ബഷീർ പട്ടേൽ താഴം ,രാമകൃഷ്ണ മിഷൻ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, മേരിക്കുന്ന് സെന്റ് പോൾ മൈനർ സെമിനാരി റെക്ടർ – ഫാദർ ജിയോലിൻ എടേഴത്ത് എന്നിവ മുഖ്യ പ്രഭാഷണം നടത്തി.

പി ഡി ജി എം ഡി ശ്രീധരൻ നമ്പ്യാർ മുഖ്യതിഥിയായി

പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.

ഡോ. പി എൻ അജിത, ജലീൽ എടത്തിൽ, നിതിൻ ബാബു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close