KERALAlocaltop news

റോബിൻ സിറിയക്കിന് കംപ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ്

കോഴിക്കോട് : കോഴിക്കോട് പറോപ്പടി സ്വദേശിക്ക്  വെല്ലൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് . കോഴിക്കോട് പാറോപ്പടി  സ്വദേശിയും റിട്ട. ബാങ്ക് മാനേജരുമായ മുണ്ടന്താനത്ത് ബേബി – പുരയിടത്തിൽ കൊച്ചുത്രേസ്യാ ദമ്പതികളുടെ മകനും ഇപ്പോൾ ഒമാനിൽ  യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ ലക്ചറുമായ  റോബിൻ സിറിയക്. ആണ് വെല്ലൂർ വി ഐ ടി   യിൽ നിന്ന് ഡോക്ടറേറ്റ് നേടിയത്. ഭാര്യ ജയറാണി. മക്കൾ – എബിൻ. മെറിൻ . ജഫിൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close