കോഴിക്കോട് : ലോക വനിതാ ആരോഗ്യ ദിനമായ മെയ് 28നു,,ഇന്ത്യൻ ഡെന്റൽ അസൊസിയെഷൻ മലബാർ ബ്രാഞ്ച് വുമന്‍സ് ഡെന്റൽ കൗൺസിൽ വനിതകൾക്കായി,,മാനസികാരോഗ്യ ക്ലാസ്സുകളും,, ശാ രീരികരോഗ്യ യോഗ ക്ലാസ്സുകളും നടത്തി.
Dr.വർഷ (asst.prof. in psychiatry GMCH CALICUT). ഉം
ARVIONS power yoga സെന്ററൂം ഇതിനു നേതൃത്വം നൽകി. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലബാർ ബ്രാഞ്ച്,, വിമൻസ് വിഭാഗത്തിന്റെ ഭാഗമായി,,,,, Dr ഇന്ദു രഞ്ജിത്തിന്റെയും Dr ആതിര ശ്രീരാജിന്റെയും നേതൃത്വത്തിൽ മുപ്പത ളം വനിതാ ദന്ത രോഗ വിദഗ്ധർ പങ്കെടുത്തു. കോഴിക്കോട് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഹാളിൽ വെച്ച് മെയ് 28 നു വൈകിട്ടായിരുന്നു ചടങ്ങ്.