KERALAlocaltop news

പെൺകുട്ടിയെ പീഡിപ്പിച്ച മിമിക്രി കലാകാരൻ അറസ്റ്റിൽ

കൊയിലാണ്ടി :
പതിമൂന്ന്കാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരൻ അറസ്റ്റിലായി, വെക്കെഷൻ സമയത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പാളാണ് കുട്ടിയെ പീഡനത്തിന് ഇരായാക്കിയത്. മിമിക്രി പഠിപ്പിക്കാൻ എത്താറുള്ള പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴ ബാലൻ മകൻ 41  ഷൈജു വിനെ ( 41 ))യാണ് സബ്ബ് – ഇൻസ്പെക്ടർ S. ജയകുമാരി അറസ്റ്റ് ചെയ്തത്. പഠനത്തിൽ താല്പര്യമില്ലാതെ ആയതിനെ തുടർന്ന് സ്ക്കൂൾ ടീച്ചർ ചോദിച്ചപ്പോളാണ് കുട്ടി പീഢന വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ് J FCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ്ബ് ജയിലിൽ റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close