KERALAlocaltop news

അനധികൃത പാർക്കിങ്ങ് ചോദ്യംചെയ്ത പോലീസിനെഅക്രമിച്ചു; രണ്ട് പോർട്ടർമാർ പിടിയിൽ

കോഴിക്കോട് :  അസമയത്ത് ഫുട്പാ ത്തിൽ പാർക്കിംഗ് ചെയ്തത് ചോദ്യം ചെയ്ത എസ് ഐ യ്ക്കും ഡ്രൈവർക്കും എതിരെ യുവാക്കളുടെ കയ്യേറ്റം. കസബ എസ് ഐ  എസ് അഭിഷേകിനും ഡ്രൈവർ – സക്കറിയക്കുമാണ് പരിക്കേറ്റത്. പ്രതികൾ അക്രമസക്തരാപ്പോൾ പ്രതിരോധിച്ച എസ് ഐ യുടെ തലയ്ക്കും ഡ്രൈവറുടെ കൈക്കും പരിക്കേറ്റു. മർദ്ദിച്ച സംഭവത്തിൽ   ഷഹബിൽ, വിപിൻ പദ്മനാഭൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ചുമട്ടുതൊഴിലാളികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close