KERALAlocaltop news

മാർസോ മിലാൻ പ്രീമിയം ഇന്നർവിയർ ലോഞ്ചിങ്ങ് ബുധനാഴ്ച 

 

കോഴിക്കോട് :ടെക്സ്റ്റൈയിൽസ് ആന്റ് ഗാർമെന്റ്സ് എക്സ്പോർട്ടിങ് മേഖലയിൽ 2006 മുതൽ തിരുപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയ്ക്ക എക്സ്പോർട്ട് ഇന്ത്യയിൽ റിട്ടെയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ മാർസോ മിലാൻ പ്രീമിയർ ഇന്നർവിയർ ബ്രാന്റ് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പുറത്തിറക്കുന്നു.

സരോവരം കെ പി എം ട്രൈപ്പന്റ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ബ്രാന്റ് ലോഗോ ലോഞ്ചിങ് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ യും വെബ് സൈറ്റ് ലോഞ്ചിങ് ഡോ. എം കെ മുനീർ എം എൽ എ യും നിർവ്വഹിക്കും.
ടെക്സ്റ്റയിൽസ് മേഖലയിലെ മുതിർന്ന സംരഭകരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് പ്രശസ്ത വയലിനിസ്റ്റ് റിനീഷ് നാരായണന്റെ നേതൃത്വത്തിൽ
മ്യൂസിക് ഫ്യൂഷനും അരങ്ങേറും. ഇംപ്രസ് മീഡിയ തത്സമയം സംപ്രേഷണം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close