കൽപ്പറ്റ : വാണിജ്യ വ്യവസായ മന്ത്രാലത്തിൻ്റെ കീഴിൽ ഡയറക്ടേറ്റ് ഓഫ് പ്ലാൻ്റേഷൻ സെൽ രൂപീകരിച്ചതിലും തോട്ടം മേഖലകളിലെ കാർഷികാദായത്തിനുള്ള നികുതി പിൻവലിച്ചതിലും വയനാട് കോഫി ഗ്രോവേർ സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഗവൺമെൻറിനെ അഭിനന്ദിച്ചു പ്രസിഡണ്ട് അനുപ് അദ്ധ്യക്ഷം വഹിച്ചു വൈസ് പ്രസിഡണ്ട് അലി ബ്രാൻ സെക്രട്ടറി ബൊപ്പയ്യ. മോഹനൻ. ചിറദീപ് വിമൽ കുമാർ എന്നിവർ പ്രസംഗിച്ചു