KERALAlocaltop news

പുതുവത്സരം ; നാളെ കോഴിക്കോട് ബീച്ചിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട് : പുതുവത്സര ആഘോഷങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി നാളെ കോഴിക്കോട് നഗരത്തിലും , പ്രത്യേകിച്ച് ബീച്ചിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കൂ മെന്ന് ട്രാഫിക് സൗത്ത് അസി. കമീഷണർ എ ജെ. ജോൺസൺ അറിയിച്ചു. ബീച്ച് ഭാഗങ്ങളിലേക്കുള്ള എല്ലാ റോഡുകളും പോലീസിന്റെ കർശന നിയന്ത്രണത്തിലായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close