KERALAlocaltop news

നരിക്കുഴി മത്തച്ചൻ നിര്യാതനായി

തിരുവമ്പാടി :
ഇരുമ്പകം നരിക്കുഴിയിൽ മത്തച്ചൻ  (മാത്യു -73) നിര്യാതനായി. ഭാര്യ: മേരി മണിമല കൽപ്പിനി കൂടരഞ്ഞി.
മക്കൾ: സാലസ് മാത്യു, ജൂഡിറ്റ് വിൽസൺ, മരുമക്കൾ: അമ്പിളി സെബാസ്റ്റ്യൻ തുമ്പേ പറമ്പിൽ – കാർത്തികപുരം. വിൽസൺ T. മാത്യു താഴത്തു പറമ്പിൽ .പുന്നക്കൽ. സംസ്കാരം നാളെ രാവിലെ 9 മണിക്ക് തിരുവമ്പാടി സെക്രട്ട്‌ ഹാർട്ട് ഫെറോനാ പള്ളിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close