Year: 2022
-
KERALA
സൈന്യത്തിന് ‘ബിഗ് സല്യൂട്ട്’ മലമ്പുഴ ദൗത്യം വിജയിച്ചു ബാബുവിന് രണ്ടാം ജന്മം
പാലക്കാട്: മലമ്പുഴ പാറ ഇടുക്കില് കുടങ്ങിയ ബാബുവിന് രക്ഷകരായി കരസേന. സേനയിലെ രണ്ട് അംഗങ്ങള്‍ രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു. യുവാവിന് വെളളവും ലഘുഭക്ഷണവും നല്‍കിയതിന് ശേഷമാണ് സേനാംഗങ്ങള്‍…
Read More » -
KERALA
വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന: പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകമെന്ന് മൈക്രോ ഹെല്‍ത്ത് ലബോറട്ടീസ്
കോഴിക്കോട്: വിമാനത്താവളങ്ങളില്‍ കോവിഡ് 19 റാപ്പിഡ് മോളിക്കുലാര്‍ പരിശോധനകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണയും ഭീതിയും പരത്തുന്നതാണെന്നും പൊതുജനങ്ങള്‍ ഇതില്‍ വഞ്ചിതരാകരുതെന്നും മൈക്രോ ഹെല്‍ത്ത് ലബോറട്ടീസ്…
Read More » -
KERALA
മീഡിയാവണ്‍ ചാനലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ മീഡിയ വണ്‍ ചാനല്‍ നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി.സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി…
Read More » -
KERALA
WTA ട്രാവൽ മീറ്റ് 15ന് വയനാട് ലക്കിടിയിൽ
വൈത്തിരി : നിരവധി ട്രാവൽ ഏജന്റ്മാർ /ടൂർ ഓപ്പറേറ്റർമാർ എന്നിവരെ നേരിട്ട് പരിചയപെടുത്തുന്നതിന് വയനാട് ടൂറിസം അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 നു ട്രാവൽ മീറ്റ് സംഘടിപ്പിക്കുന്നു.…
Read More » -
KERALA
വഖഫ് സ്വത്തുക്കളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം; ആക്ഷന്‍ കൗണ്‍സില്‍
കോഴിക്കോട്: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും സംസ്ഥാന വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ട് വഖഫ് ആക്ഷന്‍ കൗണ്‍സില്‍ നേതൃയോഗം. വഖഫ് കയ്യേറ്റങ്ങളെക്കുറിച്ച്…
Read More » -
KERALA
കോഴിക്കോട് ബേക്കറിയിൽ തീപിടുത്തം; നാട്ടുകാരുടെ ജാഗ്രതയിൽ ദുരന്തം ഒഴിവായി
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് അടച്ചിട്ട കടയ്ക്കുള്ളിൽ തീപ്പിടുത്തം. നാട്ടുകാരുടേയും പൊലീസിന്റേയും സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി. ഇന്നലെ രാത്രി ഏഴോടെ മലബാർ ആശുപത്രിക്ക് സമീപത്തെ ഡയാലി ബേക്കറിക്കുള്ളിലാണ്…
Read More » -
KERALA
പിടിച്ചുപറിക്കേസിൽ പൊലീസിൽ അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപെട്ടയാൾ പിടിയിൽ
കോഴിക്കോട് പിടിച്ചുപറിക്കേസിൽ പൊലീസിൽ അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപെട്ടയാൾ പിടിയിൽ. നഗരത്തിൽ നിരവധി കേസുകളിലെ പ്രതിയായ കാസർകോട് സ്വദേശി വള്ളിക്കടവ് പ്ലാക്കുഴിയിൽ ശ്രീജിത്തിനെ(35)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
KERALA
കുറ്റിയാടിയില്‍ മൂന്ന് കടകള്‍ക്ക് തീപിടിച്ചു
കോഴിക്കോട്: കുറ്റിയാടി പുതിയ സ്റ്റാന്റിന് സമീപമുള്ള മൂന്നു കടകളില്‍ വന്‍ തീപ്പിടിത്തം. ഒരേ കെട്ടിടത്തിലുള്ള ഫാന്‍സി, ചെരുപ്പ്, സോപ്പ് കടകള്‍ക്കാണ് തീപിടിച്ചത്. നാദാപുരം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ…
Read More » -
KERALA
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കെണിയൊരുക്കി ടെലിഗ്രാം കൂട്ടായ്മ, പോക്സോ കേസില്‍ അറസ്റ്റ്, സൈബര്‍ ലോകത്ത് വലവിരിച്ച് കേരള പോലീസ്
കൊച്ചി:കമ്യൂണിക്കേഷന്‍ ആപ് ആയ ടെലഗ്രാം കേന്ദ്രീകരിച്ച് എറണാകുളത്തെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടുന്ന സെക്സ് വീഡിയോ ചാറ്റ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി പരാതി. ഒരു വിദ്യാര്‍ഥിനിയുടെ അമ്മ നല്കിയ…
Read More » -
KERALA
പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് : പൊതുമരാമത്തു വകുപ്പിൽ ക്രമക്കേടുകൾ കണ്ടെത്താൻ രൂപീകരിച്ച വിജിലൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വിജിലൻസ് പ്രത്യേക സംഘത്തിന്റെ അവലോകനയോഗത്തിനു…
Read More »