കൂടരത്തി : അമിതമായി കേന്ദ്ര സർക്കാർ ഗ്യാസിന് വില വർധിപ്പിച്ചത സാധരണ ജനങ്ങൾക്ക് താങ്ങാനാവുന്നതിലും കൂടുതലാണ്. പ്രത്യകിച്ചും കാർഷിക മേഖലയെ വലിയ പ്രതിസന്ധിയിലാക്കുന്ന വിലവർദ്ധന അടിയന്തിരമായി പിൻവലിക്കണമെന്ന് കിസാൻ ജനത പഞ്ചായത്ത് കമ്മറ്റി കേന്ദ്ര സർക്കിരിനോടാവാശ്യപ്പെട്ടു, യോഗത്തിൽ പ്രസിഡന്റ് ജോർജ് പ്ലാക്കാട്ട്, അധ്യക്ഷത വഹിച്ചു , ജോൺസൺ കുളത്തിങ്കൽ, ജോയി ജോർജ് ആലുങ്കൽ, ടോമി ഉഴുന്നാലിൽ ,ജോർജ് മംഗര യിൽ ,ജോർജ് പാലമുറിയിൽ , തോമസ് ഐക്യരശ്ശേരി, ബിജു മുണ്ടയ്ക്ക്ൽ തുടങ്ങിയവർ പ്രസംഗിച്ചു.