KERALAlocaltop news

ജെ.ഡി.സി കോഴ്‌സിന്   അപേക്ഷ ക്ഷണിച്ചു.

 

തിരുവനന്തപുരം :  സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്ന  സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിലെ 2023-24 വര്‍ഷ ജെഡി.സി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗ്ഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്നു വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ ഓണ്‍ ലൈനായി 2023 മാർച്ച് 1 മുതൽ സമര്‍പ്പിക്കാം.  അവസാന തീയതി 2023 മാർച്ച് 31  അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിശദ വിവരത്തിനും www.scu.kerala.gov.in എന്ന സംസ്ഥാന സഹകരണ യൂണിയന്റെ   വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close