KERALAlocaltop news

ഒയിസ്‌ക്ക ദിനം ആഘോഷിച്ചു

കോഴിക്കോട് :

ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ ഒയിസ്‌ക്ക ദിനം ആഘോഷിച്ചു.

ഓൺലൈനിൽ നടന്ന പരിപാടി അന്തരാഷ്ട്ര സെക്രട്ടറി ജനറൽ  ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഡോക്ടർ പാർവതി വാര്യർ അധ്യക്ഷത വഹിച്ചു.

ഡോക്ടർ എൻ കൃഷ്‌ണകുമാർ ദിന സന്ദേശം നൽകി.

ഡോ തോമസ് തേവര, ഡോ രഘുവീർ, ഡോ സേതുമാധവൻ, അരവിന്ദ ബാബു എം, ഫൗസിയ മുബഷിർ, പിവി അനൂപ്കുമാർ, അനില്കുമാർ, എന്നിവർ സംസാരിച്ചു

ഒയിസ്ക സ്ഥാപകൻ ഡോ യുനോസുകെ നാകണോ യുടെ ജന്മ ദിന മാണ് ഒയിസ്ക ദിന മായി ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ചു വിവിധ ചാപ്റ്ററുകളിലും വിവിധ പരിപാടികളായി നടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close