KERALAlocaltop news

രാഹുലിനെ യോഗ്യനാക്കിയ സുപ്രീംകോടതി വിധി ; താമരശേരിയിൽ കോൺഗ്രസ് ആഹ്ളാദപ്രകടനം നടത്തി

താമരശേരി :
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയിൽ അഭിവാദ്യമർപ്പിച്ചു കൊണ്ട് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആഹ്ളാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ.ബിജു കണ്ണന്തറ ഉൽഘാടനം ചെയ്തു. സി. മുഹ്സിൻ, സത്താർ പള്ളിപ്പുറം, ഖദീജ സത്താർ, കെ.പി കൃഷ്ണൻ, ടി.പി ഷരീഫ് ചിന്നമ്മ ജോർജ്, കെ.കെ.ശശികുമാർ, വേലായുധൻ പള്ളിപ്പുറം കാവ്യ.വി.ആർ, ഫസീല ഹബീബ് എന്നിവർ സംസാരിച്ചു. ഗിരീഷ് യു.ആർ, അൻഷാദ് മലയിൽ, പി.കെ.സി.മുഹമ്മദ്, രാജേഷ് കോരങ്ങാട്, ഹംജാദ് വി.പി. റിഷാം ചുങ്കം, ചെറിയമുഹമദ്, അഷ്റഫ് ബാബു, എ.കെ. സീതി, ഷൈജു കരുപാറ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close