KERALAlocaltop news

റിയൽ എസ്റ്റേറ്റ് ഏജന്റിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; അന്വേഷണം ഊർജിതം

* ബിസിനസ് കൂട്ടാളികൾ നിരീക്ഷണത്തിൽ

കോഴിക്കോട്:

കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്‌റ്റേറ്റ് ബിസ്നസ്ക്കാരനായ മുഹമ്മദ് അട്ടൂർ (മാമിക്ക ) വയസ്സ56
S/o ബാവച്ചുട്ടി
ആട്ടൂർ ഹൗസ്
എരമംഗലം ബാലുശ്ശേരി എന്നയാള്ള 2023 ആഗസ്റ്റ് 22 തീയതി ഉച്ചക്ക് ശേഷം കാൺമാനില്ല. ഇയാളുടെ ഭാര്യ റംലത്ത് ടീച്ചറുടെ പരാതി പ്രകാരം നടക്കാവ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി വരികയാണ്. ഇപ്പോൾ താമസിക്കുന്ന കോഴിക്കോട് YMCA ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്ട്മെൻ്റിൻ നിന്ന് ഇരുപത്തി ഒന്നാം തീയതി വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുപത്തിരണ്ടാം തീയതി ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുള്ളത്തൂർ ഭാഗങ്ങളിൽ ഉണ്ടായിരുന്നതായി കാണുന്നുണ്ട്. ഇയാളെ അന്വേഷിച്ച് പോലീസ് ഹൈദ്രബാദിൽ പോയിട്ടുണ്ടെങ്കിലും ഇത് വരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ നടക്കാവ് ഇൻസ്പെകടറുടെ 9497987181, 9645005007 നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close