KERALAlocaltop news

പൂനൂർ പുഴ ശചീകരിച്ചു

കോഴിക്കോട് : മാലിന്യമുക്ത കേരള ക്യാമ്പയിൻ ഭാഗമായി സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിന് പങ്കെടുത്തുകൊണ്ട് ചെലവൂർ വാർഡ് 17 ൽ വിവിധക്ലബ്ബുകൾ സാംസ്കാരിക സംഘടനകൾ,റസിഡൻസ് അസോസിയേഷൻ , ആരോഗ്യപ്രവർത്തകർ ,കോർപ്പറേഷൻ സാനിറ്റേഷൻ വർക്കർമാർ എന്നിവരുടെ  കൂട്ടായ്മയിൽ പൂനൂർ പുഴ ശുചീകരിച്ചു

ക്യാമ്പയിൻ  ആരോഗ്യ സ്ഥിരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ സി എം ജംഷീർ അധ്യക്ഷനായിരുന്നു. ഹെൽത് ഇൻസ പെക്ടർ രജിതു കുമാർ ., JHI  ദീദ എന്നിവര്‍ സംസാരിച്ചു.  വാർഡിലെ വിവിധ ഇടങ്ങളിൽ സൗന്ദര്യവൽക്കരണം, ശുചിത്വ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ചെലവൂർ സ്കൂൾ ഗാർഡനിംഗ് പ്രവർത്തി നന്മ റസിഡൻസ് അസോസിയേഷൻ നടത്തി .

വിജ്ഞാന പോഷിണി വായനശാല വയോജന ഇരിപ്പിടം ചെലവൂർ ബസാറിൽ സജ്ജീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close