KERALAlocaltop news

നെല്ലിക്കുത്ത് ഗ്രാമം ശുചീകരിച്ച് നാട്ടുകാർ

മുക്കം : നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ ഗാന്ധിജയന്തി ദിനത്തിൽ അങ്ങാടിയും പരിസരങ്ങളും ശുചീകരിക്കുകയും, ഫല വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുകയും ചെയ്തു. വൃക്ഷത്തൈകളുടെ വെച്ചുപിടിപ്പിക്കൽ കർമ്മം മുക്കം  എ എസ് ഐ ബേബി മാത്യു നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഗ്രാമം കൂട്ടായ്മയുടെ മെമ്പർമാരും പരിസരവാസികളും പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close