KERALAlocaltop news

ഡോ. ​പ്ര​താ​പ് കു​മാ​ർ എ​എ​സ്ഇ​എ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡി​ൽ

 

കൊ​ച്ചി: അന്താരാഷ്ട്ര ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റിയുടെ ഭാഗമായ ഏഷ്യൻ ഷോൾഡർ ആൻഡ് എൽബോ അസോസിയേഷൻ എക്സിക്യൂട്ടീവ് ബോ​ർ​ഡ് അം​ഗ​മാ​യി മ​ല​യാ​ളി​യാ​യ ഡോ. ​പ്ര​താ​പ് കു​മാ​റിനെ തി​ര​ഞ്ഞെ​ടു​ത്തു. കൊ​ച്ചി സ​ൺ​റൈ​സ് ആ​ശു​പ​ത്രി ഓ​ർ​ത്തോ വി​ഭാ​ഗം മേ​ധാ​വി​യാ​ണ് അ​ദ്ദേ​ഹം. വ​ത്തി​ക്കാ​നി​ൽ ചേ​ർ​ന്ന തോൾ ശസ്ത്രക്രിയയെക്കുറിച്ചുള്ള 15ാം അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഗ്ര​സി​ലാ​ണ് ഡോ. ​പ്ര​താ​പി​ന്‍റെ സ്ഥാ​ന​ല​ബ്ധി.
ഷോ​ൾ​ഡ​ർ ആ​ൻ​ഡ് എ​ൽ​ബോ സൊസൈറ്റിയുടെ നാഷണൽ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ഡോ. ​പ്ര​താ​പ് കുമാർ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close