തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.ചാര്‍ട്ടേഡ് എക്കൗണ്ടന്റിന്റെ മൊഴിയാണ് നിര്‍ണായകമായത്. മുപ്പത് ലക്ഷം രൂപ ഒളിപ്പിക്കാന്‍ സ്വപ്നയെ സഹായിച്ചെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തി.
Related Articles
November 21, 2021
235