KERALAlocaltop news

സ്വീകരണം നൽകി

കോഴിക്കോട് :   നാഷണൽ ഗെയിംസിൽ പങ്കെടുത്ത് മെഡൽ നേടിയ തയ്ക്വാൺഡോ കായിക താരങ്ങൾക്കും, കോച്ചിനും തയ്ക്വാൺ ഡോ അസോസിയേഷൻ ഓഫ് കോഴിക്കോട് കോഴിക്കോട് റയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി.
ചടങ്ങിൽ അസോസിയേഷൻ ചീഫ് പാട്ര ൺ ശ്രീ.എ. മൂസ ഹാജി, പ്രസിഡന്റ് ശ്രീ. ജ്യോതിഷ്, ജോ സിക്രട്ടറിമാരായ അഖി ലേഷ് കുമാർ, മുഹമ്മദ് ഷാഫി, റനീഷ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close