KERALAlocaltop news

സെന്റ് ആന്റണീസ് എ യു..പി സ്കൂൾ ഫാൻസി ഫെറ്റ് സംഘടിപ്പിച്ചു

കോഴിക്കോട് :
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ആന്റണീസ് എ യു.പി സ്കൂൾ
87 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് ഫാൻസി ഫെറ്റ് സംഘടിപ്പിച്ചത്.
കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി. പി. മുസാഫർ അഹമ്മദ്‌ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ്‌ എൻ. പി അബുദുൽ സലീം അധ്യക്ഷത വഹിച്ചു.ഫാദർ സോജൻ ആലക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ സന്നാഫ് പാലക്കണ്ടി കെ. അബ്ദുറഹീം, പി. വി ഷിജിന
ഷാനു വി. പി,ടെസ്സി റോളണ്ട്, സനിഷ് ജോൺ,
യു. വി. ശ്യാംജിത്ത് എന്നിവർ സംസാരിച്ചു. സെന്റ് ആന്റണി’സ് യു. പി സ്കൂൾ ഹെഡ്മിസ്ട്രെസ് എൽസി വർഗീസ് സ്വാഗതം പറഞ്ഞു. സ്റ്റാഫ്‌ സെക്രട്ടറി ജിജി ജോസഫ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close