കോഴിക്കോട് : എ.സി പി സമരത്തിനെത്തിയയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എ സി പി ക്ക് അടുത്ത സിറ്റിംഗിൽ നേരിട്ട് ഹാജരാകാൻ സമൻസ്. സിറ്റി പോലീസ് കമ്മീഷണർ സംഭവം അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ആക്റ്റിങ് ചെയർപേഴ്സൻ
കെ. ബൈജൂ നാഥാണ് കേസ് പരിഗണിച്ചത്.