KERALAlocaltop news

വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റിനെ വയനാട് ബൈക്കേഴ്സ് ക്ലബ്‌ ആദരിച്ചു

 

മേപ്പാടി :-വയനാട് ബൈക്കേഴ്സ് ക്ലബ്‌ നടത്തിയ സൈക്കിളിങ്ങ് മത്സരത്തിന് പൂർണ പിന്തുണ നൽകിയ വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യുണിറ്റിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മൊമെന്റോ വയനാട് സൈക്കിൾ ക്ലബ്‌ എക്സിക്യൂട്ടീവ് മെമ്പർ നൗഫൽ നൽകി. വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യുണിറ്റ് സെക്രട്ടറി പട്ടു വിയ്യനാടൻ,റിന്റു ഫെർണാണ്ടസ്, നിഷാം ചാർലി, ജംഷീർ ബാവ, മിഥുൻ വലിയവീട്ടിൽ, അമൽ, സൽമാൻ, ദീപക്, , ജോസ്, ഷാനവാസ്‌, ടോജി ഫ്രാൻസിസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close