കോഴിക്കോട് : മുനിസിപ്പൽ കോർപ്പറേഷൻ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ ആറാമത് ഹെൽത്ത് ആൻറ് വെൽനസ് സെന്റർ ഉൽഘാടനവും ആധാരം ഏറ്റുവാങലും.ഡെപ്പൂട്ടി മേയർ : മുസാഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ മേയർ’ ഡോ: ബീനഫിലിപ്പ് ഉൽഘാടനം ചെയ്തു കോയവളപ്പ് ഹെൽത്ത് സെൻ്ററിന് 6 സെൻറ് സ്ഥലം സംഭാവനയായി നൽകിയ കെ.വി അബുബക്കർ കുടുംബത്തിൽ നിന്നും സ്ഥലത്തിന്റെ ആധാരം മേയർ ഏറ്റുവാങ്ങി റിപ്പോർട്ട് കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി അവതരിപ്പിച്ചു വാർഡ് കൗൺസിലർ മാരായ എൻ ജയഷീല എം ബിജുലാൽ വിവിധ രാഷ്ട്രീപാർട്ടിപ്രിതിനിധികളായ ടി.ദാസൻ വിപി ഫൈസൽ പി എം റഫീഖ് പി.കെ അജിത്കുമാർ പാലാട്ട് സർവ്വോത്തമൻ അമീർഅലി വാർഡ് കൺവിനർ പി കെ ഷാഫി ആശംസകൾ അറിയിച്ചു എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ ഈ വർഷം 24 ആരോഗ്യ ഹെൽത്ത് സെന്റർ ആരംഭിക്കുമെന്ന് സ്വാഗതം ആശംസിച്ചുകൊണ്ട് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ:എസ് ജയശ്രീപറഞ്ഞു ചടങ്ങിൽ കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ: മുനവർ റഹ് മാൻ നന്ദി പറഞ്ഞു.
Related Articles
Check Also
Close-
വയനാട് ചുരത്തില്‍ ടോറസ് ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു
December 3, 2020